September 20, 2024
NCT
KeralaNewsThrissur News

നാട്ടിക പന്ത്രണ്ടാം കല്ലിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.

തൃപ്രയാർ : നാട്ടിക പന്ത്രണ്ടാം കല്ലിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. വാടാനപ്പള്ളി സ്വദേശി പണിക്കവീട്ടിൽ താജുദ്ദീൻ മകൻ താഹിറി(27) നാണ് പരിക്കേറ്റത്. ഇയാളെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ തൃശ്ശൂർ അശ്വനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related posts

പെരിഞ്ഞനത്ത് എംഡിഎംഎ യുമായി യുവാവ് പിടിയിൽ.

murali

കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് 14കാരന് പരിക്ക്.

murali

മാധവി നിര്യാതയായി.

murali
error: Content is protected !!