NCT
KeralaNewsThrissur News

കുന്നംകുളത്ത് വർക്ക്ഷോപ്പിൽ കാറിന് തീപിടിച്ചു.

കുന്നംകുളം കക്കാട് വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ഒരാൾക്ക്‌ പരിക്ക്. എ.സി സർവീസ് സെന്ററിൽ നിർത്തിയിട്ടിരുന്ന കാറിനാണ് തീ പിടിച്ചത്. കുന്നംകുളം ഫയർഫോഴ്സെത്തി തീയണച്ചു.

Related posts

ഡിഎൻഎ പരിശോധനയിലൂടെ ശരീരഭാഗങ്ങൾ തിരിച്ചറിഞ്ഞു.

murali

അറസ്റ്റ് വാറണ്ടുണ്ടെന്ന് വിശ്വസിപ്പിച്ചു; ആലുവ സ്വദേശിയിൽനിന്ന് ഒരുകോടിയിലധികം രൂപ തട്ടിയെടുത്തു.

murali

പോസ്റ്റ് ഓഫീസിൽ എഴുത്തുകളും, വോട്ടർ ഐഡി കാർഡുകളും മേൽവിലാസക്കാരന് എത്തിച്ചു നൽകാനാളില്ല.

murali
error: Content is protected !!