September 20, 2024
NCT
KeralaNewsThrissur News

ബൈക്ക് മതിലിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്.

തൃപ്രയാർ പാലത്തിനു കിഴക്കുഭാഗത്ത് ബൈക്ക് മതിലിൽ ഇടിച്ച് പരിക്കേറ്റ തൃത്തല്ലൂർ സ്വദേശി പുളിപ്പറമ്പിൽ വീട്ടിൽ റജബ് (20) നെ തൃപ്രയാർ ലൈഫ് സപ്പോർട്ട് ആംബുലൻസ് പ്രവർത്തകർ വലപ്പാട് ദയ എമർജൻസി സെന്ററിൽ പ്രവേശിപ്പിച്ചു.

Related posts

എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലാഘോഷം കൊടികയറി.

murali

യുവാവിനെ വീടുകയറി ആക്രമിച്ചതായി പരാതി.

murali

പുതുക്കാട് ചായക്കടയുടെ മറവില്‍ വന്‍തോതില്‍ ലഹരി വസ്തുക്കള്‍ വില്പന; പ്രതികൾ പിടിയില്‍.

murali
error: Content is protected !!