September 20, 2024
NCT
KeralaNewsThrissur News

ആളൂരിൽ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. 

ഇരിങ്ങാലക്കുട : ആളൂരിൽ 18.020 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. താഴെക്കാട് കണ്ണിക്കര തോട്ടത്തിൽ വീട്ടിൽ വർഗ്ഗീസ് മകൻ അരുൺ (30) ആണ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് ഇരിഞ്ഞാലക്കുട ഡി വൈ എസ് പി യുടെ നിർദ്ദേശയപ്രകാരം

ആളൂർ സി ഐ  മുഹമ്മദ് ബഷീർ, എസ് ഐ നാവിൻ ഷാജി എന്നിവർ ചേർന്നാണ് പ്രതിയുടെ താഴേക്കാട് ഉള്ള വീട്ടിലെ കിടപ്പുമുറിയിലെ കിടക്കയോട് ചേർന്നുള്ള രഹസ്യ അറയിൽനിന്നും എം ഡി എം എ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഒരു മാസത്തോളമായി പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു.

Related posts

റമദാനിലെ അവസാന വെളളിയാഴ്ച്ചയിൽ അന്തിക്കാട് മസ്ജിദിൽ ജുമുഅ നമസ്ക്കാരത്തിന് നിരവധി വിശ്വാസികൾ പങ്കെടുത്തു.

murali

പെരിങ്ങോട്ടുകരയിൽ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം: 3 പേർ അറസ്റ്റിൽ.

murali

ചേറ്റുവ ഹാർബറിൽമത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും പണിമുടക്കി പ്രതിഷേധിച്ചു.

murali
error: Content is protected !!