September 19, 2024
NCT
KeralaNewsThrissur News

ചേറ്റുവ പുഴയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു: മരിച്ചത് പാവറട്ടി പൂവത്തൂർ സ്വദേശി സുരേഷ്.

ചാവക്കാട് കടപ്പുറം മുനക്കകടവ് ചേറ്റുവ പുഴയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് പാവറട്ടി പൂവത്തൂർ സ്വദേശി സുരേഷ്. മുനയ്ക്കകടവ് മറൈൻ വർക്ക് ഷോപ്പിന് സമീപമാണ് പുഴയിൽ ഇന്ന് രാവിലെ പുരുഷന്റെ മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം കഴിഞ്ഞു മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.

Related posts

കയ്പമംഗലത്ത് വൻ തീപിടുത്തം.

murali

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്‌.

murali

അണ്ടത്തോട് ബീച്ചിൽ കുളിക്കാൻ ഇറങ്ങി തിരയിൽപ്പെട്ട വിദ്യാർഥിയെ രക്ഷപ്പെടുത്തി.

murali
error: Content is protected !!