NCT
KeralaNewsThrissur News

ആനയോട്ടം; കൊമ്പൻ ഗുരുവായൂർ രവികൃഷ്ണൻ ജേതാവ്.

ഗുരുവായൂർ ഉത്സവത്തിനു മുന്നോടിയായുള്ള ആനയോട്ടത്തിൽ ഗുരുവായൂർ രവികൃഷ്ണൻ ജേതാവ്. മൂന്നാം തവണയാണ് കൊമ്പൻ ആനയോട്ടത്തിൽ ജേതാവാകുന്നത്. ഉച്ചതിരിഞ്ഞു മൂന്നിന് മഞ്ജുളാൽ പരിസരത്ത് നിന്നാണ് ആനയോട്ടം ആരംഭിച്ചത്. ആദ്യം കിഴക്കേനടയിലെ ക്ഷേത്ര ഗോപുരത്തിനടുത്തെത്തിയതോടെയാണ് രവികൃഷ്ണ‌ൻ ജേതാവായത്.

Related posts

കണ്ടശാംകടവിൽ പോളിംഗ് ബൂത്ത് സന്ദർശിക്കാനെത്തിയ ടി എൻ പ്രതാപന് നേരെ കയ്യേറ്റ ശ്രമം; പ്രതി കസ്റ്റഡിയിൽ.

murali

വിസ തട്ടിപ്പ്; അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ നെടുംമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.

murali

12 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 68 കാരൻ അറസ്റ്റിൽ.

murali
error: Content is protected !!