തോളൂര്‍ പവര്‍ഹൗസിന് സമീപം ബൈക്കിന് കുറുകെ നായചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു. എടക്കളത്തൂര്‍ സ്വദേശികളായ എടക്കളത്തൂര്‍ വര്‍ഗീസ് (54), ഭാര്യ മിനി (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും പറപ്പൂര് ആക്ട്സ് പ്രവര്‍ത്തകര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..
next post