NCT
KeralaNewsThrissur News

വലപ്പാട് ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വലപ്പാട് ബീച്ചിൽ ഇന്ന് വൈകീട്ടു കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചാഴൂർ സ്വദേശി കല്ലിങ്ങൽ കൊച്ചു മകൻ മിത്രൻ (81) ആണ് മരിച്ചത്. ഇന്ന് രാവിലെ മുതൽ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.

വൈകീട്ട് അഞ്ച് മണിയോടെയാണ് വലപ്പാട് ബീച്ചിൽ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. അഴീക്കോട് കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Related posts

കൂരിക്കുഴി കോഴിപറമ്പിൽ കുടുംബക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റക്കാരനാണെന്നു കണ്ടെത്തി.

murali

പോലീസുദ്ദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തി : പ്രതി എടത്തുരുത്തി പുളിഞ്ചോട് സ്വദേശി പോലീസ് കസ്റ്റഡിയിൽ.

murali

അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി; നാട്ടിക MLA ഗീത ഗോപി ഉദ്ഘാടനം ചെയ്തു.

murali
error: Content is protected !!