September 20, 2024
NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ വീട്ടമ്മ മരിച്ചു.

പെരിഞ്ഞനം മൂന്നുപീടികയിയിലെ സെയിൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റ വീട്ടമ്മ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് പൊൻമാനിക്കുടം പള്ളിക്കടുത്ത് രായാംമരക്കാർ വീട്ടിൽ ഹസ്ബുവിൻ്റെ ഭാര്യ ഉസൈബ (56) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ചികിത്സയിലിരിക്കെ മരിച്ചത്.

ശനിയാഴ്‌ച രാത്രി പാർസൽ വാങ്ങിയ ഭക്ഷണം കഴിച്ച ഇവർക്ക് തിങ്കളാഴ്‌ച രാവിലെയാണ് അസ്വസ്ഥത തോന്നി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് മരിച്ചത്.

Related posts

തളിക്കുളത്ത് നിന്നും 12.5 ഗ്രാം എം ഡി എം എ യുമായി യുവാവിനെ പിടികൂടി.

murali

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം.

murali

എസ്എസ്എൽസി, പ്ലസ് ടു: ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ പ്രതിഭകളെ ആദരിച്ചു.

murali
error: Content is protected !!