NCT
KeralaNewsThrissur News

മധ്യവയസ്കൻ കരുവന്നൂർ പുഴയിലേക്ക് ചാടി.

ഇരിങ്ങാലക്കുട : മൂർക്കനാട് ഇല്ലിക്കൽ റെഗുലേറ്ററിന് മുകളിലെ പാലത്തിൽ നിന്ന് മധ്യവയസ്കൻ കരുവന്നൂർ പുഴയിലേക്ക് ചാടി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരിങ്ങാലക്കുട ഫയർഫോഴ്സും ചേർപ്പ് പോലീസും തിരച്ചിൽ നടത്തുന്നു. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം..

Related posts

മണലൂർ പുത്തനങ്ങാടിയിൽ വീട് ഭാഗീകമായി കത്തി നശിച്ചു.

murali

വാഹനാപകടം: യുവതിക്ക് ദാരുണാന്ത്യം.

murali

ഇന്ധന വില വീണ്ടും വർധിച്ചു.

murali
error: Content is protected !!