NCT
KeralaNewsThrissur News

പുഷ്പൻ നിര്യാതനായി.

വലപ്പാട് : ചന്തപ്പടിയിൽ ദീർഘകാലമായി പടക്ക വ്യാപാരം നടത്തി വരുന്ന കുണ്ടായിൽ പുഷ്പൻ (85) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സന്തോഷ്, സ്മിത, സന്ദീപ്. മരുമക്കൾ: വിദ്യ, ഗായത്രി. സംസ്കാരം ഇന്ന് (വ്യാഴാഴ്ച) മൂന്നിന് വീട്ടുവളപ്പിൽ.

Related posts

കനോലിക്കനാലിൽ യുവതിയും, ഒന്നര വയസ്സായ മകളും മരിച്ച സംഭവത്തിൽ ഭർതൃ സഹോദരനും, മാതാവും അറസ്റ്റിൽ.

murali

നാട്ടിക ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ഓണത്തിന് മുന്നോടിയായി പുഷ്പ്പകൃഷിയുടെ വിളവെടുപ്പ് നടത്തി.

murali

അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.

murali
error: Content is protected !!