September 19, 2024
NCT
KeralaNewsThrissur News

ആശുപത്രി ജീവനക്കാർക്ക് മന്ത്രിയുടെ സമ്മാനം.

തൃശൂര്‍ : കെഎസ്ആര്‍ടിസി ബസിലെ പ്രസവമെടുത്ത ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ അനുമോദനം. തൃശൂര്‍ ഡിടിഒ ഉബൈദിന്റെ നേതൃത്വത്തില്‍ അമല ആശുപത്രിയിലെത്തി ഇവരെ അനുമോദിക്കുകയും കുഞ്ഞിനുള്ള സമ്മാനം കൈമാറുകയും ചെയ്തു. ഇന്നലെ തൃശ്ശൂര്‍ പേരാമംഗലത്ത് വെച്ചായിരുന്നു ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിയുടെ പ്രസവം.

Related posts

എൽഡിഎഫ് ചാഴൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

murali

ഊക്കൻ സെബാസ്റ്റ്യൻ അന്തരിച്ചു.

murali

സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

murali
error: Content is protected !!