September 20, 2024
NCT
KeralaNewsThrissur News

വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു.

തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ വിലങ്ങൻകുന്ന്, കലശമല, ഏനാമാവ് നെഹ്റു പാർക്ക്, ചെപ്പാറ, പൂമല ഡാം, പീച്ചി ഡാം, വാഴാനി ഡാം, തുമ്പൂർമുഴി റിവർ ഗാർഡൻ, സ്നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച് എന്നിവിടങ്ങളിലേക്ക് ഇന്ന് വിനോദസഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിർദ്ദേശം.

Related posts

വീട്ടമ്മയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

murali

പണയം വെച്ച സ്വർണം തിരികെ നൽകാതെ ഇടപാടുകാരെ കബളിപ്പിച്ച ധനകാര്യ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

സ്വകാര്യ ബസ്സിടിച്ച് വയോധികൻ മരിച്ചു.

murali
error: Content is protected !!