September 19, 2024
NCT
KeralaNewsThrissur News

പൂച്ചയെ കാണാതായതിനെ ചൊല്ലിയുള്ള തർക്കം: പേരക്കുട്ടി മുത്തച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു.

ഇരിഞ്ഞാലക്കുട (എടക്കുളം) : പൂച്ചയെ കാണാതായതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പേരക്കുട്ടി മുത്തച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു. നിയാഴ്ച‌ രാത്രി എട്ടോടെയാണ് സംഭവം. എടക്കുളം കോമ്പാത്ത് വീട്ടിൽ കേശവ (79) നെയാണ് കൊച്ചുമകൻ ശ്രീകുമാർ (26) വെട്ടിപ്പരിക്കേൽപ്പിച്ചത്. ശ്രീകുമാർ വളർത്തിയിരുന്ന പൂച്ചയെ കാണാതായതിനെ ചൊല്ലിയായിരുന്നു തർക്കം.

Related posts

പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധ നിരവധി പേർ ആശുപത്രിയിൽ..

murali

കുഞ്ഞുണ്ണി മാഷ് അനുസ്മരണ സമ്മേളനം സി.സി.മുകുന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

murali

മാണിക്യശ്രീ പുരസ്കാരം പത്മശ്രീ പെരുവനം കുട്ടൻ മാരാർക്ക്.

murali
error: Content is protected !!