NCT
KeralaNewsThrissur News

പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനു സമീപം ലോറി കാനയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു.

പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനു സമീപം ലോറി കാനയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു. കോഴിക്കോട് മുക്കത്ത് നിന്നും വടക്കാഞ്ചേരിയിലേക്ക് മരം കയറ്റാൻ പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി പാതയോരത്തെ കാനയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരങ്ങൾ. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുലർച്ചെയായിരുന്നു സംഭവം.

Related posts

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് റിട്ടയേർഡ് എസ്ഐ മരിച്ചു.

murali

പോക്സോ കേസ് : 40 കാരന് 20 വർഷം കഠിനതടവും, 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

murali

വനിതകൾക്കുള്ള ഇടവിള കിറ്റ് വിതരണം നടത്തി.

murali
error: Content is protected !!