September 19, 2024
NCT
KeralaNewsThrissur News

വാഹനാപകടം: ബസ് ബൈക്കിലിടിച്ച് 19 വയസ്സുകാരന്‌ ദാരുണാന്ത്യം.

തൃശ്ശൂർ : പൂവ്വത്തൂരിൽ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. പൂവ്വത്തൂർ രായംമരയ്ക്കാർ വീട്ടിൽ അബ്ദുമോൻ മകൻ മുഹമ്മദ് സഫർ (19) ആണ് മരിച്ചത്.

Related posts

വിജയലക്ഷ്മി നിര്യാതയായി.

murali

ആഡംബര ബസ്സിൽ കടത്തുന്നതിനിടെ 155 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ.

murali

ലോറിയിൽ കൊണ്ടുവരികയായിരുന്ന രാമച്ചം ലോഡിനു തീപിടിച്ചു.

murali
error: Content is protected !!