September 19, 2024
NCT
KeralaNewsThrissur News

ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു..

ചാലക്കുടി : വെള്ളിക്കുളങ്ങര റൂട്ടിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വെള്ളികുളങ്ങര കോർമലയിൽ അരയംപറമ്പിൽ രഞ്ജിത് (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പരിയാരം

കോടശേരി മേട്ടിപ്പാടം കിണറിനടുത്തായിരുന്നു അപകടം. ചാലക്കുടിയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ, കോഴിയുമായി പോയിരുന്ന പിക്കപ്പ് വാഹനമാണ് ഇടിച്ചത്.

Related posts

ചെമ്പനാടൻ രാജൻ നിര്യാതനായി.

murali

എം.ഡി.എം.എ യും, കഞ്ചാവുമായി രണ്ട് യുവാക്കളെ അന്തിക്കാട് പൊലീസ് അറസ്റ്റു ചെയ്തു.

murali

നാട്ടികയിൽ പലചരക്ക് കട കുത്തിത്തുറന്ന് മോഷണം: മേശയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ നഷ്ട്ടപ്പെട്ടു.

murali
error: Content is protected !!