NCT
KeralaNewsThrissur News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

ദേശീയപാതയിൽ പെരിഞ്ഞനത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാളമുറിയിലെ വ്യാപാരി മരിച്ചു. കാളമുറി കിഴക്ക് ഭാഗം അറക്കവീട്ടിൽ അബ്ദുൽ ഗഫൂർ (52) ആണ് മരിച്ചത്.

കാളമുറി തെക്കേ ബസ്സ്റ്റോപിനടുത്ത് സൽമാൻ ബേക്കറി ഉടമയായിരുന്നു. ഏഴ് മാസം മുമ്പ് പെരിഞ്ഞനത്ത് വെച്ച് കാറിടിച്ചായിരുന്നു അപകടം, ഗുരുതരമായി പരിക്കേറ്റതിനേതുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഖബറടക്കം ഇന്ന് വൈകീട്ട് ചളിങ്ങാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.

Related posts

കരുവന്നൂർ കേസ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസും, കൗൺസിലർ പി.കെ ഷാജനും ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാവും.

murali

മതിലകത്ത് എംഡിഎംഎയുമായി പടിയൂർ സ്വദേശി പിടിയിൽ.

murali

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി.

murali
error: Content is protected !!