തൃശ്ശൂർ ഡിസിസിയിലെ കൂട്ടത്തല്ല് : പ്രസിഡന്റ് അടക്കം 20 പേർക്കെതിരെ കേസ്. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിലാണ് കേസ്. അന്യായമായി സംഘം ചേർന്ന് തടഞ്ഞുവെച്ച് മർദ്ദിച്ചെന്നാണ് പരാതി. തൃശ്ശൂർ ഡിസിസിയിൽ ചേരിതിരിഞ്ഞ് കൂട്ടത്തല്ലുണ്ടായത് ഇന്നലെ.