September 19, 2024
NCT
KeralaNewsThrissur News

ചാഴൂർ തെക്കെ ആലിന് സമീപം നിയന്ത്രണം വിട്ട കാർ കടയിലേയ്ക്ക് ഇടിച്ച് കയറി. ഒരാൾ മരിച്ചു.

അന്തിക്കാട് : ചാഴൂർ തെക്കെ ആലിന് സമീപം നിയന്ത്രണം വിട്ട കാർ തട്ടുകടയിലേയ്ക്ക് ഇടിച്ച് കയറി. ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. പഴുവിൽ സ്വദേശി കൊറ്റംകുളത്തിന് സമീപം താമസിക്കുന്ന വേളൂക്കര ഗോപിയാണ് മരിച്ചത്.

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ സമയം ഇവിടെ ഉണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ടുപേരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

തൃശൂര്‍ ലൂര്‍ദ് മാതാവിന്‍റെ പള്ളിയിലെത്തി മാതാവിന് സ്വർണ കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി.

murali

തെരുവുനായക്കൂട്ടം അമ്പതോളം കോഴികളെ കൊന്നൊടുക്കി.

murali

വരന്തരപ്പിള്ളിയിൽ പത്ത്‌ വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ.

murali
error: Content is protected !!