September 19, 2024
NCT
KeralaNewsThrissur News

ലക്ഷ്മി നിര്യാതയായി.

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി നടുവളപ്പിൽ മാക്കുണ്ണി ഭാര്യ ലക്ഷ്മി (86) നിര്യാതയായി. സംസ്കാരം നാളെ (വ്യാഴാഴ്ച്ച) ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിലുള്ള തറവാട്ടു വളപ്പിൽ. മക്കൾ : ശോഭന, ശ്രീധരൻ, പ്രസന്ന, സുരേഷ്, മിനി, ഉദയൻ, ബിന്ദു, സിന്ധു. മരുമക്കൾ : മോഹനൻ, ജയന്തി, മഹേന്ദ്രൻ, മോഹനൻ, ശാലി, രാജൻ, ലെവൻ.

Related posts

ജപ്തി നടപടി നേരിട്ട കുടുംബത്തോട് പൊലിസ് മോശമായി പെരുമാറിയതിൽ വ്യാപക പ്രതിഷേധം.

murali

ചാലക്കുടി മഹല്ലിൽ നിന്നും ആദ്യമായി മത ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് സൽമാനുൽ ഫാരിസിക്ക് ആദരവ് നൽകി.

murali

എ. ആർ. ദിവാകരൻ നിര്യാതനായി.

murali
error: Content is protected !!