September 20, 2024
NCT
KeralaNewsThrissur News

കുവൈറ്റ് തീപിടുത്തം: ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി.

കുവൈറ്റ് തീപിടുത്തം: ചാവക്കാട് സ്വദേശി ബിനോയിയെ കാണാനില്ലെന്ന് പരാതി. തീപിടുത്തം നടന്ന ഫ്ലാറ്റിലായിരുന്നു താമസമെന്ന് സംശയം. തീപിടുത്തം നടന്ന ദിവസം പുലർച്ചെ 2 മണിവരെ ഓൺലൈനിൽ ഉണ്ടായിരുന്നു. നാല് ദിവസം മുമ്പാണ് ബിനോയ് കുവൈറ്റിലെത്തിയത്. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദറാണ് ഇക്കാര്യം അറിയിച്ചത്.

Related posts

തിരുനാളിന് കൊടിയേറി.

murali

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബയോ കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഐഷ അൻവറിനെ ടി.എൻ പ്രതാപൻ അനുമോദിച്ചു.

murali

ആളൂരിൽ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. 

murali
error: Content is protected !!