NCT
KeralaNewsThrissur News

കണ്ടാണശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു.

തൃശ്ശൂര്‍ : കണ്ടാണശ്ശേരി പാരിസ് റോഡിൽ വെള്ളം കയറ്റി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞ് അപകടം. അത്താണി ചിറക്കുന്ന് സ്വദേശികളായ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിലിടിച്ച് ടാങ്കർ ലോറി മറിഞ്ഞാണ് അപകടം.

Related posts

കർഷക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ അന്തിക്കാട് കൃഷിഭവൻ ഓഫീസിൻ്റെ മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.

murali

വി സി പ്രവീണിനെ സ്കൂളുകളുടെ മാനേജർ സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊണ്ട് ഉത്തരവ്.

murali

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി: യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയില്‍.

murali
error: Content is protected !!