September 20, 2024
NCT
NewsKeralaThrissur News

ഏഴ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 62 കാരന് 12 വർഷം കഠിനതടവും, ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.

ഗുരുവായൂരിൽ ഏഴ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 12 വർഷം കഠിനതടവും, ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഗുരുവായൂര്‍ കാരക്കാട് താമസക്കാരനായ പുതുരുത്തി കോതോട്ടില്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.2022 ഒക്ടോബര്‍ 19 തീയതിയാണ് കേസിനാസ്പദമായ സംഭവം.

Related posts

ലോറിയിലിടിച്ച് അധ്യാപികയും, യുവാവും മരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ തേടി പോലീസ്. കാറിടിച്ചു കയറ്റിയത് മനപ്പൂര്‍വം.

murali

കള്ളക്കടൽ പ്രതിഭാസം; തൃശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം തുടങ്ങി.

murali

മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്രബാബു അന്തരിച്ചു.

murali
error: Content is protected !!