September 20, 2024
NCT
KeralaNewsThrissur News

വാഹനാപകടത്തിൽ സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്ക്.

ദേശീയപാതയിൽ കയ്പമംഗലം പന്ത്രണ്ടിലാണ് അപകടമുണ്ടായത്, ചളിങ്ങാട് സ്വദേശി പുതിയാവീട്ടിൽ ഹംസക്കാണ് പരിക്കേറ്റത്, ഇദ്ദേഹത്തെ ചെന്ത്രാപ്പിന്നിയിലെ മിറക്കിൾ ആംബുലൻസ് പ്രവര്ത്തകർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്നു രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്, വടക്ക് ഭാഗത്തേക്ക് സൈക്കിളിൽ പോയിരുന്ന ഇദ്ദേഹം എതിരെ ചരക്ക് ലോറി വന്നപ്പോഴാണ് അപകടത്തിൽപെട്ടത്. സൈക്കിളിൽ നിന്നും താഴെവീണ ഇദ്ദേഹത്തിന് തലയിൽ സാരമായി പരിക്കേറ്റിട്ടുണ്ട്.

Related posts

ആനന്ദൻ നിര്യാതനായി.

murali

അധ്യാപക പുരസ്ക്കാരതുക സ്നേഹ സമ്മാനമായി നൽകി കെ.എൽ മനോഹിത് മാസ്റ്റർ.

murali

ബൈക്കിൻ്റെ ചക്രത്തിൽ സാരി കുടുങ്ങിയുണ്ടായ അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു.

murali
error: Content is protected !!