NCT
KeralaNewsThrissur News

ദേവസ്സി മാസ്റ്റർ നിര്യാതനായി.

പെരിഞ്ഞനം ആർഎംവിഎച്ച്എസ് സ്കൂളിലെ റിട്ട. അധ്യാപകൻ, കയ്പമംഗലം കൊപ്രക്കളം കുറ്റിക്കാടൻ ദേവസ്സി മാസ്റ്റർ (71) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് കയ്പമംഗലം സെൻ്റ്.ജോസഫ് ദേവാലയം സെമിത്തേരിയിൽ.

Related posts

നാട്ടിക ചെമ്പിപറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശവും ശതകലശാഭിഷേകവും നടന്നു.

murali

തുണിക്കടയിൽ നിന്നും തുണിത്തരങ്ങൾ വാങ്ങി പണം നൽകാതെ കടന്ന് കളഞ്ഞ കേസിൽ പ്രതി അറസ്റ്റിൽ.

murali

12 വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നിമിഷപ്രിയയെ നേരില്‍കണ്ടു. വൈകാരിക നിമിഷങ്ങള്‍…

murali
error: Content is protected !!