September 19, 2024
NCT
KeralaNewsThrissur News

ശ്രീകോവിൽ മേൽക്കൂരയിൽ അറ്റകുറ്റപണികൾ; 19ന് ഗുരുവായൂർ ക്ഷേത്രനട ഉച്ചയ്ക്ക് 1.30 ന് അടയ്ക്കും.

ഗുരുവായൂർ ക്ഷേത്രശ്രീകോവിൽ മേൽക്കൂരയിൽ അറ്റകുറ്റ പണികൾ നടത്തുന്നതിനായി 19 ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകിട്ട് പതിവുപോലെ നാലരയ്ക്ക് ക്ഷേത്രനട തുറക്കുന്നതാണെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

Related posts

തൃശൂർ പൂരം; തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദർശനത്തിന് തുടക്കമായി.

murali

മുരിങ്ങൂര്‍ പാലത്തുഴിയില്‍ കലുങ്കിനടിയില്‍ അസ്ഥികൂടം കണ്ടെത്തി.

murali

തൃപ്രയാർ ശ്രീരാമസ്വാമിക്ക് മിഴാവ് സമർപ്പിച്ചു.

murali
error: Content is protected !!