NCT
KeralaNewsThrissur News

തൃപ്രയാർ – കാഞ്ഞാണി – ചാവക്കാട് റോഡിൽ ഗതാഗത നിയന്ത്രണം.

തൃപ്രയാർ – കാഞ്ഞാണി – ചാവക്കാട് റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ (മാർച്ച് 7) മുതൽ മാർച്ച് 9 വരെ കാഞ്ഞാണി ബസ് സ്റ്റാൻഡ് മുതൽ എനാമാവ് ബണ്ട് വരെ രാത്രികാലങ്ങളിൾ വാഹന ഗതാഗതം പൂർണ്ണമായി നിയന്ത്രിക്കുന്നതാണെന്ന് വലപ്പാട്ട് പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.

Related posts

വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്.

murali

മുൻ വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേണുനായർ നിര്യാതനായി.

murali

വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കളുമായി രണ്ട് പേരെ പിടികൂടി.

murali
error: Content is protected !!