September 20, 2024
NCT
KeralaNewsThrissur News

ബൈക്കപകടത്തിൽ യുവാവ് മരിച്ചു.

ചാലക്കുടി : ദേശീയപാത പുതുക്കാട് ബൈക്കപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം പാലപ്പെട്ടി സ്വദേശി പെരുവത്ത് മജീദിന്റെ മകൻ മർസൂഖ് (20)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അജ്മലിന് പരിക്കേറ്റു.

Related posts

ഉണ്ണികൃഷ്ണൻ നിര്യാതനായി.

murali

26 കിലോ സ്വർണവുമായി മുങ്ങിയ മുൻ ബാങ്ക് മാനേജർ പിടിയിലായി.

murali

പോക്സോ കേസ്സിൽ 44 ക്കാരന് 10 വർഷം തടവ്.

murali
error: Content is protected !!