September 19, 2024
NCT
KeralaNewsThrissur News

കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതി പോലീസ് പിടിയിൽ.

ഇരിങ്ങാലക്കുട : കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതി പോലീസ് പിടിയിൽ. കൊടകര വല്ലപ്പാടി സ്വദേശി ചെങ്ങിനിയാടൻ വീട്ടിൽ എബിനെയാണ് കൊടകര പോലീസും കൈപ്പമംഗലം പോലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി പെരിഞ്ഞനത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ എബിനെ റിമാൻഡ് ചെയ്‌തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ഏപ്രിൽ മാസത്തിലായിരുന്നു നാടുകടത്തിയത്.

Related posts

വോട്ടെണ്ണലിന് സജ്ജമായി തൃശൂർ; കൗണ്ടിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല.

murali

ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ വിതരണം ചെയ്യും.

murali

തണൽ സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി.

murali
error: Content is protected !!