September 20, 2024
NCT
KeralaNewsThrissur News

ബൈക്ക് തെന്നിമറിഞ്ഞ് ബൈക്ക് യാത്രികന് പരിക്കേറ്റു.

ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ പാപ്പാളിയിൽ ബൈക്ക് തെന്നിമറിഞ്ഞ് ബൈക്ക് യാത്രികന് പരിക്കേറ്റു. പൊന്നാനി വണ്ടിപ്പേട്ട സ്വദേശി പുതുവീട്ടിൽ കോയക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 9.15 ഓടെയായിരുന്നു അപകടം.

തലക്ക് സാരമായി പരിക്കേറ്റയാളെ പാപ്പാളി കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി കെൻസ് ഐ.സി.യു ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related posts

ഇരിഞ്ഞാലക്കുട മൂർക്കനാട് ഉത്സവത്തിനിടെ സംഘർഷം; അരിമ്പൂർ സ്വദേശി കുത്തേറ്റു മരിച്ചു: അഞ്ചുപേരുടെ നില ഗുരുതരം.

murali

മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു.

murali

തൃശൂര്‍ പൂരം നടത്തിപ്പിലുണ്ടായ പൊലീസിന്റെ വീഴ്ച: സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും.

murali
error: Content is protected !!