September 20, 2024
NCT
KeralaNewsThrissur News

എം.കെ ഇബ്രാഹിം ഹാജി നിര്യാതനായി.

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ മുസ്ലീംലീഗ് കമ്മിറ്റി പ്രസിഡന്റും കരൂപ്പടന്ന പള്ളിനട പടിഞ്ഞാറ് മുടവൻകാട്ടിൽ പരേതനായ കുഞ്ഞിമരക്കാർ (ആനക്കച്ചിറ) മകനുമായ എം.കെ ഇബ്രാഹിം ഹാജി (66) നിര്യാതനായി.

45 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. സൗദി അറേബ്യ അൽഹുസ്സാം ഡയറക്ടർ താഹ മരക്കാർ സഹോദരനാണ്. മക്കൾ : വഫ, ഫുവാദ് മരുമക്കൾ : യാസർ, ഹിബ. കബറടക്കം ശനിയാഴ്ച (22.06.2024) വൈകിട്ട് 3.30 ന് വെള്ളാങ്ങല്ലൂർ മഹല്ല് കബർസ്ഥാനിൽ.

Related posts

അണ്ടത്തോട് ബീച്ചിൽ കുളിക്കാൻ ഇറങ്ങി തിരയിൽപ്പെട്ട വിദ്യാർഥിയെ രക്ഷപ്പെടുത്തി.

murali

കണ്ടാണശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു.

murali

മന്ത്രി കെ രാജന്റെ കോലം മണലിപ്പുഴയിൽ ഒഴുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

murali
error: Content is protected !!