September 20, 2024
NCT
KeralaNewsThrissur News

വീടിൻ്റെ മുകളിൽ നിന്നും വീണ് വ്യാപാരി മരിച്ചു.

അരിമ്പൂർ : വീടിൻ്റെ മുകളിൽ നിന്നും വീണ് വ്യാപാരി മരിച്ചു. കണ്ടശ്ശാംകടവിൽ അരി വ്യാപാരം നടത്തുന്ന ഏനാമാക്കൽ ട്രഡേഴ്സ് ഉടമ കൈമഠത്തിൽ ആന്റോ(64) ആണ് മരിച്ചത്. ഇന്നുരാവിലെയാണ് അപകടം. വീടിൻ്റെ ടെറസിൽ കയറിയ ആൻ്റോ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു വെന്ന് പറയുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

എടമുട്ടത്ത് വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി.

murali

തൃശൂരിൽ 40 ലിറ്റർ വാഷും, 5 ലിറ്റർ ചാരായവും എക്സൈസ് സംഘം പിടികൂടി.

murali

മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവ് മരിച്ചു.

murali
error: Content is protected !!