September 19, 2024
NCT
KeralaNewsThrissur News

ബസ് സമരം മാറ്റിവച്ചു.

തൃശൂർ – കുന്നംകുളം തൃശൂർ കൊടുങല്ലൂർ റൂട്ടുകളിൽ നാളെ മുതൽ നടത്താനിരുന്ന പണിമുടക്ക് നീട്ടിവച്ചു. ജില്ലാ കളക്ടർ നൽകിയ ഉറപ്പുകൾ പരിഗണിച്ചാണ് സമരം മാറ്റിവക്കുന്നതെന്ന് സംയുക്ത സമരസമിതി. അടുത്ത മാസം ഒന്നിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കിയില്ലെങ്കിൽ ജൂലൈ 2മുതൽ സമരമെന്നും സംയുക്തസമരസമിതി അറിയിച്ചു.

Related posts

തൃശൂർ നഗരത്തിൽ വീണ്ടും വൻമരം വീണു: ഓട്ടോറിക്ഷകൾ തകർന്നു.

murali

സംസ്ഥാനത്ത് വേനൽചൂട് കടുക്കുന്നു; തിങ്കളാഴ്ച വരെ 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം.

murali

സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

murali
error: Content is protected !!