September 19, 2024
NCT
KeralaNewsThrissur News

ഷിനോ നിര്യാതനായി.

എടത്തിരുത്തി വലിയവീട്ടിൽ ദേവസ്സി ഇട്ടുപ്പ് മകൻ ഷിനോ (40) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ 26.06.2024 ബുധനാഴ്‌ച വൈകീട്ട് 4.30ന് എടത്തിരുത്തി പരി. കർമ്മലമാത ഫൊറോന പള്ളി സെമിത്തേരിയിൽ വെച്ച് നടത്തു. അമ്മ: ഷൈല ഇട്ടൂപ്പ്, ഭാര്യ : അഞ്ജു ഷിനോ എടശ്ശേരി (കളമശ്ശേരി) മക്കൾ : ഓസ്‌റ്റിൻ, ആൽഫിൻ.

Related posts

ദിനില്‍കുമാര്‍ നിര്യാതനായി.

murali

അവയവ കടത്ത് കേസ്: കൂടുതൽ വിവരങ്ങൾ പുറത്ത്.

murali

കിണർ വൃത്തിയാക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിൽ വീണ് ചിറ്റിലപ്പിള്ളി സ്വദേശി മരണപ്പെട്ടു.

murali
error: Content is protected !!