September 20, 2024
NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ കനത്ത മഴയിൽ വീട് തകർന്നു.

കനത്ത മഴയിൽ വീട് തകർന്നു. എൽതുരുത്ത് കുന്നുംപുറം കുരിയപ്പറമ്പിൽ ബാബുവിൻ്റെ വീടിൻ്റെ ഓടുമേഞ്ഞ മേൽക്കൂരയാണ് തകർന്നത്. തിങ്കളാഴ്ച്ച അർദ്ധരാത്രി യോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് ബാബുവും കുടുംബാംഗങ്ങളും പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ കൂടുതൽ അപകടം ഒഴിവായി. അപകടത്തിൽ വിട്ടിലെ ടി.വി യും കസേരകളും നശിച്ചു.

Related posts

മൂന്നുപീടികയിൽ തെരുവ് നായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു.

murali

ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന 17 കുട്ടികളും സുരക്ഷിതർ.

murali

തൃശ്ശൂരിൽ വീണ്ടും പോലീസിന്റെ എം.ഡി.എം.എ വേട്ട; രണ്ടുപേർ പിടിയിൽ.

murali
error: Content is protected !!