NCT
KeralaNewsThrissur News

ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി തമിഴ്നാട് പൊലീസിന്റെ പിടിയിൽ.

കളിയിക്കാവിളയിൽ ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി തമിഴ്നാട് പൊലീസിന്റെ പിടിയിൽ. ചൂഴാറ്റുകോട്ട അമ്പിളി എന്നറിയപ്പെടുന്ന സജികുമാർ ആണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ അമ്പിളിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം.

തിങ്കളാഴ്ച രാത്രിയിലാണ് ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് പ്രതിയായ മലയം ചൂഴാറ്റുകോട്ട സ്വദേശി അമ്പിളി കന്യാകുമാരി എസ്.പി ചുമതലപ്പെടുത്തിയ പ്രത്യേക സ്ക്വാഡിൻ്റെ പിടിയിലാവുന്നത്.

Related posts

പോസ്റ്റ് ഓഫീസിൽ എഴുത്തുകളും, വോട്ടർ ഐഡി കാർഡുകളും മേൽവിലാസക്കാരന് എത്തിച്ചു നൽകാനാളില്ല.

murali

തൃശൂരിലെ തോൽവി; ഭരണവിരുദ്ധ വികാരം കാരണമായെന്ന് സിപിഐ.

murali

വലപ്പാട് ദേശീയ പാതയിൽ ആനവിഴുങ്ങിക്ക് സമീപം കാർ വീടിൻ്റെ മതിലിലിടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali
error: Content is protected !!