NCT
KeralaNewsThrissur News

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം വരവ് 7.36 കോടി.

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം വരവായി 7,36,47,345 രൂപ ലഭിച്ചു. ഇത് റെക്കോർഡ് ഭണ്ഡാര വരവാണ്. 2022 സെപ്റ്റംബറിൽ ലഭിച്ച 6,86,88,183 രൂപയാണ് ഇതിന് മുൻപത്തെ റെക്കോർഡ് തുക. ഈ സമയത്തെ ഭണ്ഡാര വരവാണിത്. മൂന്ന് കിലോ 322ഗ്രാം സ്വർണ്ണവും
16 കിലോ 670ഗ്രാം വെള്ളിയും ലഭിച്ചു.

ഇ ഭണ്ഡാരത്തിൽ നിന്ന് 2.98 ലക്ഷവും രൂപയും ലഭിച്ചു. കേരള ഗ്രാമീൺ ബാങ്കിനായിരുന്നു എണ്ണൽ ചുമതല. വൈശാഖക്കാലവും അവധിക്കാലത്തിൻ്റെ അവസാന ദിനങ്ങളും വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപെട്ടത്.

Related posts

പെരിങ്ങോട്ടുകരയിൽ ബൈക്കിലെത്തിയ സംഘം വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു.

murali

ഓൺലൈൻ പ്രസ്സ് ക്ലബ് ഓഫ് കേരള തൃശൂർ ജില്ലയിലെ മെമ്പർമാർക്കുള്ള ഐഡി കാർഡ്, സർട്ടിഫിക്കറ്റ് വിതരണോത്ഘാടനം തൃശൂർ ബിനി ഹെറിറ്റേജിൽ സംഘടിപ്പിച്ചു.

murali

വീടിൻ്റെ മുകളിൽ നിന്നും വീണ് വ്യാപാരി മരിച്ചു.

murali
error: Content is protected !!