September 19, 2024
NCT
KeralaNewsThrissur News

ചെന്ത്രാപ്പിന്നി ശ്രീമുരുക റോഡിൽ ഗതാഗതം തടസ്സപ്പെടും.

തൃശ്ശൂർ (ചെന്ത്രാപ്പിന്നി) : റോഡിന് കുറുകെ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ചെന്ത്രാപ്പിന്നി ശ്രീമുരുക സെൻ്ററിൽ നിന്നും കിഴക്കൊട്ടുള്ള റോഡിൽ ഇന്ന് മുതൽ ഗതാഗതം തടസ്സപ്പെടും. യാത്രക്കാർ മറ്റ് റോഡുകൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു

Related posts

അ​വ​താ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് നി​ക്ഷേ​പം; ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ.

murali

റോഡരികിൽ തള്ളിയ ബാർബർ ഷോപ്പിൽനിന്നുള്ള മാലിന്യം ഇട്ടവരെ കൊണ്ടു തന്നെ തിരിച്ചെടുപ്പിച്ചു.

murali

ബിമൽ ദത്ത് നിര്യാതനായി.

murali
error: Content is protected !!