September 19, 2024
NCT
KeralaNewsThrissur News

കൊടുങ്ങലൂരിൽ ബേക്കറി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.

കൊടുങ്ങലൂരിൽ ബേക്കറി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ചന്തപ്പുരയിൽ മുനിസിപ്പൽ ബസ് സ്റ്റാൻ്റിന് സമീപമുള്ള വിംബീസ് ബേക്കറിയിലെ സപ്ലൈയർ എടമുട്ടം സ്വദേശി കാക്കപ്പറമ്പിൽ 36 വയസുള്ള സുജേഷിനെയാണ് ആക്രമിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

ബേക്കറിയിലെത്തിയ രണ്ട് യുവാക്കൾ സുജേഷിനെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ സുജേഷിനെ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related posts

മുരിങ്ങൂര്‍ പാലത്തുഴിയില്‍ കലുങ്കിനടിയില്‍ അസ്ഥികൂടം കണ്ടെത്തി.

murali

രാധ നിര്യാതയായി.

murali

ഏഴ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 62 കാരന് 12 വർഷം കഠിനതടവും, ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.

murali
error: Content is protected !!