September 20, 2024
NCT
KeralaNewsThrissur News

ചാവക്കാട് ഒരുമനയൂരിൽ സ്ഫോടനം: സംശയാസ്പദമായ സാഹചര്യത്തിൽ യുവാവ് കസ്റ്റഡിയിൽ.

ചാവക്കാട് : ഒരുമനയൂർ ആറാം വാർഡ് ശാഖാറോഡിലെ വീടിനു സമീപം സ്ഫോടനം. വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് പരിസരവാസികൾ എത്തിയപ്പോൾ പുക ഉയരുന്നതാണ് കണ്ടത്. മതിലിൽ എറിഞ്ഞു പൊട്ടിക്കാൻ ശ്രമിച്ച നിലയിലായിരുന്നു.

ഇവർ അറിയിച്ചതിനെ തുടർന്ന് എത്തിയ ചാവക്കാട് പോലീസ് സ്ഥലത്ത് ദുരുഹ സാഹചര്യത്തിൽ കണ്ടയാളെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ യോടെയാണ് സംഭവം. സ്ഥലത്ത് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തും.

Related posts

ചാലക്കുടി ലോക്സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി സി.രവീന്ദ്രനാഥിൻ്റെ ഫ്ലക്സ് ബോർഡിൽ കരി ഓയിൽ തേച്ച് വിരോധം.

murali

തിരൂരില്‍ നിന്ന് കാണാതായ 17കാരനെ കണ്ടെത്താനായില്ല.

murali

ദേശീയ പഞ്ചഗുസ്തി ജേതാവ് കർണ്ണ എസ് മേനോനെ കോൺഗ്രസ്‌ അനുമോദിച്ചു.

murali
error: Content is protected !!