September 19, 2024
NCT
KeralaNewsThrissur News

കുട്ടികള്‍ കളിക്കുന്ന പാര്‍ക്കില്‍ സമീപത്തെ മരത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞു വീണു.

ചേറ്റുവ : കുട്ടികള്‍ കളിക്കുന്ന പാര്‍ക്കില്‍ സമീപത്തെ മരത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞു വീണു. ചേറ്റുവ ജി.എം.യൂ.പി. സ്‌കൂളില്‍ കുട്ടികള്‍ കളിക്കുന്ന പാര്‍ക്കില്‍ സമീപത്തെ മരത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞു വീണു. ഞായറാഴ്ച സ്‌ക്കൂള്‍ അവധി ദിനമായതിനാല്‍ ഒഴിവായത് വന്‍ദുരന്തം.

Related posts

രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സമയോജിതമായ ഇടപെടൽ ലാബ് മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിച്ച ആൾ പിടിയിൽ.

murali

പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തര്‍ക്കം: സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

murali

ശ്യാമള നിര്യാതയായി.

murali
error: Content is protected !!