September 19, 2024
NCT
KeralaNewsThrissur News

തൃശൂർ റോയൽ ലയൺസ് ക്ലബ് സേവന പ്രവർത്തനങ്ങൾ പാലപ്പെട്ടി ബീച്ച് അംഗനവാടിയിൽ തുടക്കം കുറിച്ചു.

തൃശൂർ റോയൽ ലയൺസ് ക്ലബ് സേവന പ്രവർത്തനങ്ങൾ പാലപ്പെട്ടി ബീച്ച് അംഗനവാടിയിൽ തുടക്കം കുറിച്ചു. തൃശൂർ റോയൽ ലയൺസ് ക്ലബിന്റെ ഒരു വർഷത്തെ വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാലപ്പെട്ടി ബീച്ച് അംഗണവാടിയിൽ നടന്ന യോഗത്തിൽ മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ  ശോഭ സുബിൻ നിർവ്വഹിച്ചു . മാധുര്യം , മിഴിവ് , സ്നേഹസ്പർശം , ഹരിതമിത്രം , ചെറുപുഞ്ചിരി എന്നിങ്ങനെ അഞ്ച് പ്രവർത്തന ങ്ങൾക്കാണ് തുടക്കം കുറിച്ചത് . തുടർന്ന് ക്ലബ്‌ പ്രസിഡന്റ് ലയൺ വിപിൻ ടി എസ്, ലയൺ അഷ്‌റഫ്‌ കെഎം ,ലയൺ ഹരീഷ് കുമാർ പി വി, ലയൺ നന്ദകുമാർ പി ബി, ലയൺ രതീഷ് പി എം എന്നിവർ വിതരണം ചെയ്തു.

Related posts

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു.

murali

കാലാശക്കൊട്ട് കഴിഞ്ഞു മടങ്ങുകയായിരുന്ന പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു.

murali

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

murali
error: Content is protected !!