NCT
KeralaNewsThrissur News

2025-26 വർഷത്തെ ബഡ്ജറ്റിൽ നാട്ടിക നിയോജക മണ്ഡലത്തിൽ 80 കോടി രൂപയാണ് വകയിരുത്തിട്ടിയുള്ളത്.

1) മുറ്റിച്ചൂർ കടവ് സ്ട്രൈറ്റ് റോഡ് നിർമ്മാണം ( പുത്തൻപീടിക to തളിക്കുളം ബ്ലോക് പരിസരം) 0/000 മുത 3/200 വരെ ബിഎം & ബിസി പ്രവൃത്തി – 2.50 കോടി – PWD

2) തളിക്കുളം നമ്പികടവ് സ്നേഹതീരം ബീച്ച് റോഡ് ബിഎം പാച്ച് & BC ഓവർലെ 0/000 മുതൽ 2 / 508 വരെ – 1.50 കോടി – PWD

3) പെരുമ്പിളിശ്ശേരി എംബാങ്ക് മെൻ്റ് റോഡ് – അമ്മാടം വളവ് വരെ ബിഎം & ബിസി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ – 2.50 കോടി PWD

4. പെരിങ്ങോട്ടുക്കര കിഴുപ്പിളിക്കര കരാഞ്ചിറ റോഡ് 1/ 100 മുതൽ 2 /800 വരെ ബിഎം & ബിസി പ്രവൃത്തി – 2 കോടി , PWD

5. നാട്ടിക നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ 4 സ്മാർട്ട് അംഗൻവാടികളുടെ നിർമ്മാണം – 1 കോടി , PWD

6. നാട്ടിക നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ശുദ്ധജല കുടിവെള്ള പദ്ധതി – വാട്ടർ കിയോസ്ക്കുകളുടെ നിർമ്മാണം – 50 ലക്ഷം , തദ്ദേശസ്വയംഭരണ വകുപ്പ്

7.ഗവ. മോഡൽ എൽ.പി സ്കൂൾ, പെരിങ്ങോട്ടുകര (അമ്പല സ്കൂൾ) പുതിയ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണം. 1.50 കോടി. പദ്ധതി നിർവ്വഹണം – പൊതുമരാമത്ത് വകുപ്പ് എന്നിവയാണ് പ്രധാന പദ്ധതികൾ

Related posts

തെങ്ങുകയറുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

murali

തൃപ്രയാറിൽ തയ്യൽ സാമഗ്രികൾ വിൽക്കുന്ന കടയ്ക്ക് തീപ്പിടിച്ചു.

murali

നാട്ടികയിൽ പലചരക്ക് കട കുത്തിത്തുറന്ന് മോഷണം: മേശയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ നഷ്ട്ടപ്പെട്ടു.

murali
error: Content is protected !!