September 20, 2024
NCT
KeralaNewsThrissur News

മൈമൂനത്ത് അന്തരിച്ചു.

തൃശ്ശൂർ (മുറ്റിച്ചൂർ) : ബാപ്പു നഗർ പടിഞ്ഞാറ് താമസിക്കുന്ന പൊക്കാലത്ത് പരേതനായ ഉസ്മാൻ ഭാര്യ മൈമൂനത്ത് (82) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: ഷൗക്കത്ത് അലി, ബഷീർ. മരുമക്കൾ: നസീമ, ഷമീറ.

Related posts

രാമദാസ് നിര്യാതനായി.

murali

നളിനി നിര്യാതയായി.

murali

പുതുക്കാട് ചായക്കടയുടെ മറവില്‍ വന്‍തോതില്‍ ലഹരി വസ്തുക്കള്‍ വില്പന; പ്രതികൾ പിടിയില്‍.

murali
error: Content is protected !!