NCT
KeralaNewsThrissur News

പടിയം സ്വദേശി ദുബായിയിൽ ഹൃദയാഘാതം മൂലം മരിച്ചു.

അന്തിക്കാട് : പടിയം ചൂരക്കോട്ട് ക്ഷേത്രത്തിനുസമീപം കൂട്ടാല രവീന്ദ്രനാഥൻ മകൻ ഷാജു (52) ദുബായിയിലെ ജബൽ അലിയിൽ ഹൃദയാഘാതം മൂലം മരിച്ചു. വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്തുവരികയായിരുന്നു. ഞായറാഴ്ച രാവിലെ ജോലിക്കു പോകുന്നതിനിടെയാണ് മരണം.

വ്യാഴാഴ്ച നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 10 ന് ആനക്കാട് ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ:നീതു.മക്കൾ: ഗൗഷിത്ത്, ഗൗമിത്. സഹോദരങ്ങൾ: രാജീവ്, മധു.

Related posts

കഴിമ്പ്രം ബീച്ചിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടർ ഇടിച്ചുതകർത്തു..

murali

തൃശ്ശൂരിൽ നിർത്തിയിട്ട ബസിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.

murali

ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

murali
error: Content is protected !!