September 19, 2024
NCT
KeralaNewsThrissur News

തളിക്കുളത്ത് കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യാത്രികൻ ബ്ലേഡ് കൊണ്ട് ദേഹത്ത് സ്വയം മുറിച്ച് പരിക്കേൽപ്പിച്ചു.

തളിക്കുളത്ത് കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യാത്രികൻ ബ്ലേഡ് കൊണ്ട് ദേഹത്ത് സ്വയം മുറിച്ച് പരിക്കേൽപ്പിച്ചു. സംഭവം കണ്ട മറ്റൊരു യാത്രികൻ കുഴഞ്ഞുവീണു. തളിക്കുളം സ്വദേശി ഫാസിലാണ് ബ്ലേഡ് കൊണ്ട് മുഖത്തും ദേഹത്തും സ്വയം മുറിച്ചത്.

എറണാകുളത്ത് നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസിൽ ഇന്നലെ (വെള്ളി) രാത്രി 9.15 ഓടെയായിരുന്നു സംഭവം. ഫാസിലിനെയും, ബസ്സിൽ കുഴിഞ്ഞുവീണ മമ്മിയൂർ സ്വദേശി സാബു കെ ശങ്കരനെയും ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

പുഷ്കരൻ നിര്യാതനായി.

murali

തൃശൂർ പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുകിടാവിനെ കൊന്നു.

murali

തളിക്കുളം ഗ്രാമപഞ്ചായത്തിൽ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു.

murali
error: Content is protected !!