NCT
KeralaNewsThrissur News

ഇരട്ട സഹോദരങ്ങൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്.

പഴുവിൽ: ഇരട്ട സഹോദരങ്ങൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. പഴുവിൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ ഗംഗയും, ഗായത്രിയുമാണ് മിന്നും വിജയം നേടിയത്. കിഴുപ്പിള്ളിക്കര കരിവാകുളം സ്വദേശികളായ നായരുപറമ്പിൽ ബിജു വിൻ്റെയു൦ സംഗീതയുടെയും മക്കളാണ്.

ആദ്യ പ്രസവത്തിൽ ഇരട്ട സഹോദരികളായ ആശ്വതിയും പാർവതിയും തിരുപൂരിൽ റേഡിയോളജിയും അനസ്തേഷ്യയും വിദ്യാർത്ഥികളാണ്. രണ്ട് പ്രസവത്തിൽ നാല് മക്കളാണ് ബിജുവിനും സംഗീതക്കും ഉള്ളത്

Related posts

പ്രിയ നിര്യാതയായി.

murali

മനക്കൊടിയിൽ ജോലി സംബന്ധമായ തർക്കത്തെ തുടർന്നുള്ള ആക്രമണം : പ്രതി അറസ്റ്റിൽ.

murali

ക്രൈസ്തവരെ ദ്രോഹിക്കുന്നതിൽ നിന്നും പിൻമാറണം : കത്തോലിക്ക കോൺഗ്രസ്സ്.

murali
error: Content is protected !!