എടത്തിരുത്തി ചാലിശ്ശേരി പരേതനായ ജോസ് മാസ്റ്റർ ഭാര്യ ലൂസി ജോസ് (90) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷ 16.07.2024 ചൊവ്വാഴ്ച വൈകീട്ട് 4.30ന് എടത്തിരുത്തി പരി. കർമ്മലമാത ഫൊറോന പള്ളി സെമിത്തേരിയിൽ വെച്ച് നടത്തുന്നു. മക്കൾ : ജോജു, മേരി (Late). മരുമക്കൾ : ജീന. ജോസ്.