September 20, 2024
NCT
KeralaNewsThrissur News

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു.

കുന്നംകുളം : ആര്‍ത്താറ്റ് ഇറക്കത്തില്‍ ബൈക്കും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. ചിറ്റഞ്ഞൂര്‍ സ്വദേശി എഴുത്തുപുരക്കല്‍ വീട്ടില്‍ സുരേഷി (53) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 7:30 യോടെയാണ് അപകടമുണ്ടായത്.

കുന്നംകുളം ഭാഗത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണാണ് ബൈക്ക് യാത്രികന് പരിക്കേറ്റത്. പരിക്കേറ്റ ബൈക്ക് യാത്രികനെ കുന്നംകുളം 108 ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

തൃപ്രയാറിൽ അടഞ്ഞു കിടന്നിരുന്ന വീട്ടിൽ മോഷണം; 12 പവനോളം സ്വർണ്ണവും, ഒന്നര ലക്ഷത്തോളം വിലവരുന്ന ഓട്ടുപാത്രങ്ങളും മോഷണം പോയി.

murali

ഷിനോ നിര്യാതനായി.

murali

രഖിത്ത് (കുട്ടു) നിര്യാതനായി.

murali
error: Content is protected !!